Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിയർ ഗൈഡൻസ് സെമിനാർ

കരിയർ ഗൈഡൻസ് സെമിനാർ

text_fields
bookmark_border
മതിലകം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.എസ്.ടി.എ) കൊടുങ്ങല്ലൂർ ഉപജില്ല സമിതി എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജെയിംസ് പോൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ടി.എൻ. അജയകുമാർ, പി.എ. മുഹമ്മദ് സിദ്ദീഖ്, സി.എ. നസീർ, സി.കെ. ബേബി, എന്നിവർ സംസാരിച്ചു. കെ.ജി. ഷീല സ്വാഗതവും, വി.കെ. മുജീബ്റഹ്മാൻ നന്ദിയും പറഞ്ഞു. സി.കെ. ഷമീർ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story