Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറിവും ആനന്ദവും...

അറിവും ആനന്ദവും പകർന്ന് ഹരിതം ക്യാമ്പ്

text_fields
bookmark_border
മതിലകം: ഇളം മനസ്സുകളിൽ അറിവും ആനന്ദവും നൻമയും പകർന്ന് ഹരിതം-2018 ക്യാമ്പ്. കൂളിമുട്ടം രാഗം റിക്രിയേഷൻ ക്ലബ് ആൻഡ് ൈലബ്രറിയും ബാലവേദിയും സംയുക്തമായാണ് ക്യാമ്പ് ഒരുക്കിയത്. വിവിധ വിഷയങ്ങളിൽ കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിഭകൾ കുട്ടികേളാട് സംവദിച്ചു. ക്ലബ് പ്രസിഡൻറ് ടി.വി. റാംമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി. വേണുഗോപാലൻ, ഹാഷിം എന്നിവർ സംസാരിച്ചു. സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 'നാം പാർക്കുന്ന ലോകം' കേരള ജൈവ കർഷക സമിതിയംഗം ഇല്ല്യാസ് അവതരിപ്പിക്കും. രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. എം.എച്ച്. ഇല്ല്യാസ് പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story