Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലായി - അന്നിക്കര...

കടലായി - അന്നിക്കര റോഡ് സമത പ്രവർത്തകർ കോൺക്രീറ്റിട്ടു

text_fields
bookmark_border
കടലായി: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ തകര്‍ന്ന കടലായി - അന്നിക്കര റോഡ്‌ സമത സാംസ്കാരികവേദി പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്തു. അഞ്ച് വര്‍ഷത്തിലധികമായി റോഡ്‌ കുണ്ടും കുഴിയുമായി കിടക്കുന്നു. ടി.എ. സന്ദീപ്‌, പി.എം. മനോജ്‌, പി.എസ്. ബിജു, വി.എസ്. സുബീഷ്, അനീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story