Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 11:08 AM IST Updated On
date_range 6 May 2018 11:08 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ വിദ്യാർഥി കോർണർ: സി.എം.പി പാർട്ടി കോൺഗ്രസ് പൊതുസമ്മേളനം, ഉദ്ഘാടനം എസ്. രാമചന്ദ്രൻ പിള്ള -5.30 തൃശൂർ ടൗൺഹാൾ: കലാലയം സാംസ്കാരികോത്സവം, ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ -3.00 സാഹിത്യ അക്കാദമി ഹാൾ: കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം സത്യഭാമ അനുസ്മരണം -10.00 തൃശൂർ അലങ്കാർ ഹോട്ടൽ കോൺഫറൻസ് ഹാൾ: െഎ.എൻ.എൽ ജില്ല കൺവെൻഷൻ -3.00 മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ഒാഡിറ്റോറിയം: നഴ്സസ് വാരാചരണം ഉദ്ഘാടനം -10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: ക്ലബ് കെ.ജെയുടെ ഇമേജിൻ, ചിത്രപ്രദർശനം -11.00 കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംസ്ഥാന ലഘുനാടക മത്സരം -6.00 പുതൂർക്കര ദേശീയ വായനശാല: വാർഷിക പൊതുയോഗം -3.00 പുഴയ്ക്കൽ ശോഭ സിറ്റി മാൾ: ഛായ 2018 നൃത്ത സംഗീത മത്സരം -4.00 ചേറൂർ ഗ്രാമീണ വായനശാല ഹാൾ: വിൽവട്ടം മണ്ഡലം കോൺഗ്രസ് സ്പെഷൽ കൺവെൻഷൻ -5.00 അവണൂർ ശാന്താ എച്ച്.എസ്.എസ്: നാട്ടകം നാടകോത്സവം -6.30 ഇരിങ്ങാലക്കുട നമ്പൂതിരീസ് ഇൻസ്റ്റിറ്റ്യൂട്ട്: ക്രിയേറ്റിവ് സ്പാർക്ക്സ് ചിത്രപ്രദർശനം -10.00 തൃശൂർ പട്ടാളം മാരിയമ്മൻ കാളിയമ്മൻ വിനായകൻ കോവിൽ സമൂഹം: തൃക്കല്ല്യാണ കരക മഹോത്സവം ഗാനമേള -7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story