Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസത്യം വിജയിക്കും ^ഡോ....

സത്യം വിജയിക്കും ^ഡോ. ഉന്മേഷ്

text_fields
bookmark_border
സത്യം വിജയിക്കും -ഡോ. ഉന്മേഷ് തൃശൂർ: സത്യം വിജയിക്കുമെന്ന ത​െൻറ വിശ്വാസമാണ് സർക്കാർ ഉത്തരവിൽ തെളിഞ്ഞതെന്ന് ഡോ. ഉന്മേഷ്. സൗമ്യ കൊലപാതക കേസിൽ കുറ്റവിമുക്തനാക്കിയുള്ള സർക്കാർ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഡോ. ഉന്മേഷ്. പ്രമാദമായ കേസ് ഇത്രയേറെ വൈകിപ്പിക്കരുതായിരുന്നു. എങ്കിലും നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ട്. സർക്കാർ എടുത്ത ധീരമായ നിലപാട് സ്വാഗതാർഹമാണ്. കോടതിയിലെ കേസ് കൂടി അവസാനിച്ചാലേ പൂർണമാവൂ. സർക്കാർ അക്കാര്യത്തിലും നിലപാടെടുക്കുമെന്ന് വിശ്വാസമുണ്ടെന്നും ഡോ. ഉന്മേഷ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story