Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹരിതം^2018

'ഹരിതം^2018'

text_fields
bookmark_border
'ഹരിതം-2018' മതിലകം: കൂളിമുട്ടം രാഗം റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറിയുടെ 'ഹരിതം-2018'ക്യാമ്പിൽ ഷൗക്കത്ത് സഹജോൺ കുട്ടികളോട് സംവദിച്ചു. പ്രസിഡൻറ് ടി.വി. റാംമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി. വേണുഗോപാലൻ, ഹാഷിം എന്നിവർ സംസാരിച്ചു. കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.െഎ നേതാവിന് മർദനം കൊടുങ്ങല്ലൂർ: കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.െഎ മേഖല സെക്രട്ടറിക്ക് മർദനമേറ്റു. സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ഹാഷിക്കിനാണ് മർദനമേറ്റത്. ഹാഷിക്കിനെ കൊടുങ്ങല്ലൂർ മെഡിക്കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി ചന്തപ്പുര സ​െൻറ് തോമസ് ചർച്ചിന് സമീപമാണ് സംഭവം. ഇവിടെ കലാപരിപാടി കഴിഞ്ഞ് വരികയായിരുന്ന ഇയാളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. സ്ഥലത്ത് കഞ്ചാവ് വിൽപനക്കാരും ഉപയോഗിക്കുന്നവരും തമ്പടിക്കുന്നത് ഭീഷണിയായി മാറുെമന്നായതോടെ പൊലീസിന് വിവരം നൽകിയതി​െൻറ വൈരാഗ്യമാണ് സംഘടിത മർദനത്തിന് കാരണം. ആക്രമണത്തിൽ സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും േയാഗം ആവശ്യപ്പെട്ടു. ടി.കെ. മധു അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story