Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലം ആർട്ട്...

കലാമണ്ഡലം ആർട്ട് സ്കൂളിന് 89.6 ശതമാനം

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്ത് എ.എച്ച്.എസ്.എൽ.സി പരീക്ഷ നടന്ന ചെറുതുരുത്തി വള്ളത്തോൾ നഗർ കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 89.6 ശതമാനം വിജയം. പരീക്ഷയെഴുതിയ 87 കുട്ടികളിൽ 78 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story