Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏഴിന് പ്രാദേശികാവധി

ഏഴിന് പ്രാദേശികാവധി

text_fields
bookmark_border
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ഇൗമാസം ഏഴിന് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ കാര്യാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story