Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഴച്ചാലിൽ കാറും...

വാഴച്ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
അതിരപ്പിള്ളി: വാഴച്ചാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കുന്നംകുളം ആർത്താറ്റ് താമരശേരി വീട്ടിൽ സജിത്ത് ദേവദാസ് (23), ഇരിങ്ങാലക്കുട ആശംസ ഭവനത്തിൽ സനീഷ് കൃഷ്ണ‍​െൻറ ഭാര്യ ആശ (30) എന്നിവർക്കാണ് പരിക്കേറ്റത്. വാഴച്ചാൽ ഭാഗത്തുനിന്ന് വരികയായിരുന്ന ഇവരുടെ ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം. ഇരുവരെയും ചാലക്കുടി സ​െൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story