Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 11:02 AM IST Updated On
date_range 4 May 2018 11:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ കോർപറേഷൻ മൈതാനി: ഡിവിഷൻ ലീഗ് ഫുട്ബാളിൽ എഫ്.സി കേരള- എഫ്.സി ഗോവ മത്സരം - 4.00 തൃശൂർ വിവേകോദയം ഹൈസ്ക്കൂൾ: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വിദ്യാഭ്യാസ സെമിനാർ- 10.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: അന്തസ്സോടെ മരിക്കാനുള്ള അവകാശം-അവലോകനവും ചർച്ചയും-3.00 കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംഗീത നാടക അക്കാദമിയുടെ സംസ്ഥാന ലഘുനാടക മത്സരം - 6.00 സാഹിത്യ അക്കാദമി ഹാൾ: ഹാർമണി സ്കൂൾ ഒാഫ് മ്യൂസിക്കിെൻറ അഖില കേരള സംഗീത മത്സരം - 10.00 അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്കൂൾ: ആക്ട അവണൂർ ഒരുക്കുന്ന നാട്ടകം നാടകോത്സവം - 6.30 ചേർപ്പ് യൂനിയൻ പബ്ലിക് ലൈബ്രറി: ജില്ല ചെസ് മത്സരം - 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story