Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റിൽ കട തകർന്നു

കാറ്റിൽ കട തകർന്നു

text_fields
bookmark_border
ഒരുമനയൂർ: ശക്തമായ കാറ്റിലും മിന്നലിലും വൈദ്യുതി തൂണും വലിയ പരസ്യ ബോർഡും വീണ് ഇളനീർ കട ഭാഗികമായി തകർന്നു. കിണർ സ്റ്റോപ്പിലെ വി.കെ. ബഷീറി​െൻറ കടയാണ് തകർന്നത്. പലയിടങ്ങളിലും മരങ്ങൾ മുറിഞ്ഞു വീണ് ദീർഘനേരം വൈദ്യുതി മുടങ്ങി. 20 മണിക്കൂറോളം കഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ബുധനാഴ്ച രാത്രി പന്ത്രേണ്ടാടെ കാറ്റിനെ തുടർന്ന് തകരാറിലായ വൈദ്യുതി വ്യാഴാഴ്ച വൈകുന്നേരം വരെ പുനഃസ്ഥാപിക്കാനായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story