Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടോ ഇടിച്ച് സ്കൂട്ടർ ...

ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

text_fields
bookmark_border
എരുമപ്പെട്ടി: ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. പരിക്കേറ്റ കടങ്ങോട് കിഴക്കുമുറിയിൽ താഴത്തേതിൽ ബക്കറിനെ (58) കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച 12.30ന് കടങ്ങോട് മനപ്പടിയിലായിരുന്നു അപകടം. കിണർ ഇടിഞ്ഞുതാഴ്ന്നു എരുമപ്പെട്ടി: റോഡരികിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. എരുമപ്പെട്ടി തയ്യൂർ റോഡരികിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറാണ് വ്യാഴാഴ്ച രാവിലെ ഇടിഞ്ഞ് താഴ്ന്നത്. ഇതോടെ വാഹന ഗതാഗതം അപകടത്തിലായിരിക്കുകയാണ്. ബുധനാഴ്ച അർധരാത്രിയിലുണ്ടായ ശക്തമായ മഴയാണ് കിണർ ഇടിയാൻ കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story