Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടിയന്തിരാവസ്​ഥ...

അടിയന്തിരാവസ്​ഥ വിരുദ്ധ സമര ചലച്ചിത്രം

text_fields
bookmark_border
തൃശൂര്‍: അടിയന്തരാവസ്ഥ വിരുദ്ധ സമരത്തി​െൻറ ഓർമകൾ ചിത്രീകരിച്ച 'നരകയാതനയുടെ ഇരുപത്തൊന്ന് മാസങ്ങൾ' എന്ന മലയാള ചലച്ചിത്രം 17ന് തൃശൂര്‍ റീജനല്‍ തിയറ്ററിൽ പ്രദര്‍ശിപ്പിക്കുമെന്ന് ബി.ജെ.പി. ജനറൽ സെക്രട്ടറി കെ.കെ. അനീഷ് കുമാർ, ബി.എം.എസ് ദേശീയ പ്രസിഡൻറ് സി.കെ. സജി നാരായണന്‍ എന്നിവർ അറിയിച്ചു. ഡോക്യു ഫിക്ഷ​െൻറ സംവിധാനം നിര്‍വഹിച്ചത് യദു വിജയ്കൃഷ്ണനാണ്. 17ന് വൈകീട്ട് നാലിന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ വിപിന്‍ കൂടിയേടത്ത്, രഘുനാഥ് സി. മേനോൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story