Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലാളി ദിനാചരണം

തൊഴിലാളി ദിനാചരണം

text_fields
bookmark_border
ചേർപ്പ്: തൊഴിലാളി ദിനത്തി​െൻറ ഭാഗമായി ചേർപ്പിൽ സംയുക്ത ഇടതുപക്ഷ ട്രേഡ് യൂനിയൻ ചേർപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. പി.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.വി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കെ.എം. ജയദേവൻ, എം.ജി. ജയകൃഷ്ണൻ, എൻ.കെ. സഹദേവൻ, കെ.വി. സന്തോഷ് കുമാർ, ഒ.എസ്. റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story