Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേയ് ദിനാചരണം

മേയ് ദിനാചരണം

text_fields
bookmark_border
തൃശൂർ: മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ എല്ലാ തൊഴിലാളി സംഘടനകളും യോജിച്ച് പ്രതിരോധം ഒരുക്കണമെന്ന് ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (എച്ച്.എം.എസ്) അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ് പറഞ്ഞു. എച്ച്.എം.എസിൽ അഫിലിയേറ്റ് ചെയ്ത യൂനിയനുകളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ, ജില്ല ജനറൽ സെക്രട്ടറി ഐ.എ. റപ്പായി, പി.ഡി. ലോനപ്പൻ, ജോസഫ് ജൂഡ്, ശ്രീധരൻ തേറമ്പിൽ, കെ.കെ. ബാബു, കെ.സി. കാർത്തികേയൻ, ടോമി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story