Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎഴുന്നള്ളിപ്പ്...

എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരം

text_fields
bookmark_border
ചേലക്കര: ചേലക്കര ശ്രീമാരിയമ്മന്‍ കോവില്‍ പൂജ മഹോത്സവത്തി​െൻറ ഭാഗമായുള്ള അമ്മന്‍ സത്യകുംഭങ്ങളുടെ . സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, ഒമ്പതിന് കോവിലങ്കണത്തില്‍ ഭക്തജനങ്ങളുടെ പൊങ്കാല വഴിപാട്, 11.30ന് മധ്യാഹ്ന പൂജ, 12ന് അന്നദാനം, 5.30ന് പെരുംപൂജ ആരംഭം, 7.30ന് മഞ്ഞള്‍ നീരാട്ടോടു കൂടി ഗൃഹപൂജക്കുള്ള അമ്മന്‍ സത്യകുംഭങ്ങളുടെ എഴുന്നള്ളിപ്പ്, 9.30ന് ചേലക്കര സ​െൻററില്‍ കുമ്മിയടി, 10ന് സത്യകുംഭങ്ങളുടെ നിമജ്ജനം എന്നിവ ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story