Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതപാൽ ഒാഫിസുകൾ മൂന്ന്​...

തപാൽ ഒാഫിസുകൾ മൂന്ന്​ ദിവസം പ്രവർത്തിക്കില്ല

text_fields
bookmark_border
തൃശൂർ: തൃശൂർ ഡിവിഷനിലെ തപാൽ ഒാഫിസുകളിൽ വെള്ളിയാഴ്ച മുതൽ മൂന്ന് പ്രവൃത്തി ദിവസം തപാൽ ഇടപാടുകൾ ഉണ്ടാകില്ല. സി.എസ്.െഎ എന്ന ആധുനിക കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറുന്നതിലാണിതെന്ന് തൃശൂർ ഡിവിഷൻ സീനിയർ സൂപ്രണ്ട് അറിയിച്ചു. വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലാണ് തപാൽ ഇടപാടുകൾ മുടങ്ങുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story