Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 11:02 AM IST Updated On
date_range 3 May 2018 11:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ്: എൽ.ഡി.എഫ് മന്ത്രിസഭ രണ്ടാം വാർഷിക പാഠപുസ്തക, കൈത്തറി യൂനിഫോം വിതരണം ജില്ലതല ഉദ്ഘാടനം -11.30 ഹോട്ടൽ പേൾ റീജൻസി: ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ് ശിൽപശാല -10.00 അവണൂർ ശാന്ത എച്ച്.എസ്.എസ്: ജില്ല പഞ്ചായത്തിെൻറ സഹകരണത്തോടെ ആക്ട അവണൂർ നടത്തുന്ന നാടകോത്സവം -6.30 സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംസ്ഥാന ലഘുനാടക മത്സരം. 'ബീഡി'-6.00, 'ഒച്ച'-7.30 കോർപറേഷൻ ട്രഷറി ഓഫിസ് ബിൽഡിങ്: വൈദ്യുത സുരക്ഷാവാരാചരണം ജില്ലതല ഉദ്ഘാടനം -9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story