Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിന്നലിൽ വീടിന്​...

മിന്നലിൽ വീടിന്​ നാശനഷ്​ടം

text_fields
bookmark_border
മതിലകം: . പുതിയകാവ് ജുമാമസ്ജിദ് പടിഞ്ഞാറ് മംഗലംപുള്ളി റഫീഖി​െൻറ കുടുംബം താമസിക്കുന്ന വീട്ടിലാണ് നാശനഷ്ടമുണ്ടായത്. വീട്ടിലെ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ, വീടി​െൻറ ചുമര്, ടൈൽ പാകിയ തറ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. അടച്ചിട്ട വീടാകെ പുകപടലങ്ങൾ നിറഞ്ഞ അവസ്ഥയിലായിരുന്നു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മിന്നലേറ്റ് നാശനഷ്ടമുണ്ടായത്. സമീപ വീടുകളിലും മിന്നൽ ചെറിയ നാശമുണ്ടാക്കിയതായും പരിസരവാസികൾപറഞ്ഞു. വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് കൊടുങ്ങല്ലൂർ: 20 ദിവസമായി കൊടുങ്ങല്ലൂരിൽ കുടിവെള്ള വിതരണത്തിൽ വാട്ടർ അതോറിറ്റി കാണിക്കുന്ന അനാസ്ഥക്കെതിരെ കോൺഗ്രസ് നഗരസഭ പാർലമ​െൻററി പാർട്ടിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി. ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. പാർലമ​െൻററി പാർട്ടി നേതാവ് വി.എം. ജോണി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story