Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുസമ്മേളനം തൊഴിൽ...

പൊതുസമ്മേളനം തൊഴിൽ ഉപകരണ വിതരണവും

text_fields
bookmark_border
പാടൂർ: വെൽഫെയർ പാർട്ടി വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ പൊതുസമ്മേളനവും തൊഴിൽ ഉപകരണ വിതരണവും പാടൂർ ഇടിയഞ്ചിറയിൽ നടന്നു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ. അജിത ഉദ്ഘാടനം ചെയ്തു. എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് ടി. കുഞ്ഞിപ്പ തൊഴിൽ ഉപകരണ വിതരണം നിർവഹിച്ചു. മണലൂർ മണ്ഡലം പ്രസിഡൻറ് ശരീഫ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ട്രഷറർ ശാക്കിർ ചങ്ങരംകുളം മുഖ്യപ്രഭാഷണം നടത്തി. മണലൂർ മണ്ഡലം വൈസ് പ്രസിഡൻറ് വിനീത ഉണ്ണികൃഷ്ണൻ സംസാരിച്ചു. വെൽഫെയർ പാർട്ടി വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ആർ.വി. അബ്ദുൽ ഹമീദ് സ്വാഗതവും സെക്രട്ടറി ആർ.പി. ഹമീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story