Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സാഹിത്യ അക്കാദമിഹാൾ: ആക്റ്റ - കോഒാപറേറ്റീവ് സംസ്ഥാനസമ്മേളനം - 9.00 തേക്കിൻകാട് മൈതാനി: ജില്ല സ്പോർട്സ് കൗൺസിൽ മേയ്ദിന കായികമേള - 3.00 േഹാട്ടൽ എലൈറ്റ് ഇൻറർനാഷനൽ: പഞ്ചാബ് നാഷനൽ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി - 10.30 കോർപറേഷൻ ഒാഫിസ് പരിസരം: ടി.യു.സി.െഎയുടെ മേയ്ദിനറാലിയും പൊതുയോഗവും - 5.00 ചേർപ്പ് യൂനിയൻ ലൈബ്രറി: ബേബി മാസ്റ്റർ സ്മാരക ജില്ലതല ചെസ് മത്സരം - 9.00 തൃശൂർ വടക്കേമഠം ബ്രഹ്മസ്വം: നയായതനം 2018 - 10.00 പഴയനടക്കാവ് തെക്കേമഠം ഹാൾ: സജീവ് കൃഷ്ണറെ ഗുരുസാഗരം പ്രഭാഷണപരമ്പര - 10.00 ആറാട്ടുപുഴ ശ്രീധർമശാസ്ത്രക്ഷേത്രാങ്കണം: ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം - 4.00 പരിപാടികൾ നാളെ കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംസ്ഥാന ലഘുനാടക മത്സരം - 6.00 തൃശൂർ ഡി.സി.സി ഒാഫിസ്: കെ. കരുണാകൻപിള്ള ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും - 10.00 സാഹിത്യ അക്കാദമി ഹാൾ: ഹാർമണിയുടെ അഖില കേരള സംഗീതമത്സരങ്ങൾ - 11.00 കുർക്കഞ്ചേരി സിറ്റി ഗേറ്റ് ബിൽഡിങ്: സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എം - 9.30 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: 60 കഴിഞ്ഞിട്ടും പെൻഷൻ കിട്ടാത്തവരുടെ യോഗം - 10.00 പെരിങ്ങാവ് കമ്യൂണിറ്റി ഹാൾ: കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം - 4.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story