Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചകിരി മിൽ ഉദ്ഘാടനം

ചകിരി മിൽ ഉദ്ഘാടനം

text_fields
bookmark_border
അഴീക്കോട്: കയർ വികസന വകുപ്പി​െൻറ ആഭിമുഖ്യത്തിൽ സാങ്കേതിക നവീകരണത്തി​െൻറ ഭാഗമായി 69ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ചകിരി മിൽ അഡീഷനൽ ഡയറക്ടർ രമേഷ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ റാട്ട് ഷെഡ് ഉദ്ഘാടനം ചെയ്തു. സി.കെ. ഷൺമുഖൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ നൗഷാദ് കൈതവളപ്പിൽ, സീന അഷറഫ്, കെ.എം. സാദത്ത്, ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ, പി.വി. ശശിധരൻ, നൗഷാദ് കറുകപ്പാടത്ത്, സി.കെ. രാമനാഥൻ, അഭിഷേക്, വി.എ. കൊച്ചുമൊയ്തീൻ, കെ.എസ്. സതീഷ്കുമാർ, രാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story