Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രയയപ്പ്

യാത്രയയപ്പ്

text_fields
bookmark_border
മേത്തല: കടുക്കച്ചുവട് 33ാം വാർഡ് അംഗൻവാടിയിൽനിന്ന് വിരമിച്ച അധ്യാപിക രാധക്ക് നൽകി. നഗരസഭ കൗൺസിലർ എം.കെ. സഹീർ ഉദ്ഘാടനം ചെയ്തു. ഹരിദാസൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ഇ.ജെ. ഹീര മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story