Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 11:08 AM IST Updated On
date_range 31 March 2018 11:08 AM ISTരാപകല്‍ സമരം
text_fieldsbookmark_border
ആമ്പല്ലൂര്‍-: രാജ്യത്ത് വികസനം കൊണ്ടുവരുമ്പോള്‍ പൊതുജനതാല്‍പര്യം സംരക്ഷിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. ദേശീയപാത പുതുക്കാട് സെൻററില്‍ മേൽപാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും വലിയ അഴിമതിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് എന്‍.എം മനേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ്, കെ. രാജന്‍ എം.എല്‍.എ, ടി.ആര്‍. രമേഷ്‌കുമാര്‍, കെ.എം. ചന്ദ്രന്‍, രാഗേഷ് കണിയാംപറമ്പില്‍, കെ.പി. സന്ദീപ്, ബി.ജി. വിഷ്ണു, വി.കെ. അനീഷ്, ശ്യാല്‍ പുതുക്കാട്, പി.കെ. ശേഖരന്‍, സി.യു. പ്രിയന്‍, പി.എം. നിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story