Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാഞ്ഞാൾ ഉത്രം വേല...

പാഞ്ഞാൾ ഉത്രം വേല ആഘോഷിച്ചു

text_fields
bookmark_border
പാഞ്ഞാൾ:- അയ്യപ്പൻകാവിലെ ഉത്രം വേല ആഘോഷിച്ചു. മൂന്ന് വിഭാഗക്കാരായ പടിഞ്ഞാറ്റുമുറി, കാട്ടിൽക്കാവ്, നടുത്തറ എന്നിവരുടെ പങ്കാളിത്തതോടെയാണ് വേല ആഘോഷിക്കുന്നത്. വൈകിട്ട് 5.30ന് അയ്യപ്പൻക്കാവിന് സമീപത്ത് ഒമ്പത് ആനകളെ അണിനിരത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story