Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണീരൊപ്പാൻ...

കണ്ണീരൊപ്പാൻ കൈകോർക്കുക

text_fields
bookmark_border
ചേർപ്പ്: നിർധന കുടുംബത്തിെന സഹായിക്കാൻ ചേർപ്പിൽ രൂപം കൊണ്ട സാന്ത്വനം സഹായവേദി പ്രവർത്തന മേഖല വിപുലീകരിക്കുന്നു. '' എന്ന സന്ദേശവുമായി നിർധനരും നിസ്സഹായരുമായ വിവിധ മേഖലകളിലുള്ളവരെയും സഹായിക്കുന്ന കർമപദ്ധതിയാണ് സാന്ത്വനം സഹായവേദി തയാറാക്കിയിരിക്കുന്നത്. ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ചേർപ്പ് ഫെസ്റ്റ് കലാ-സാഹിത്യ- സാംസ്കാരിക- വാണിഭ-ഭക്ഷണ- മേള എന്ന ജനോത്സവ പരിപാടി സംഘടിപ്പിക്കുന്നത്. മേയ് 21 മുതൽ 30 വരെയാണ് ഫെസ്റ്റ്. ചേർപ്പ് ഫെസ്റ്റി​െൻറ ആലോചനായോഗം ഇന്ന് 10ന് ചേർപ്പ് പഞ്ചായത്ത് ഭോജനശാലയിൽ നടക്കും. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ യോഗത്തിൽ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story