Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദർശ പഠനക്യാമ്പ്​

ആദർശ പഠനക്യാമ്പ്​

text_fields
bookmark_border
മേത്തല:- എസ്.വൈ.എസ് കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി ആദർശ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഷമീർ എറിയാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മാഹിൻ സുഹരി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് നിസാമി ക്ലാസെടുത്തു. ജില്ല വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ സഖാഫി, ഷഫീർ സഖാഫി, നൂറുൽ ഹുദ ഫാളിലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story