Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടക്കുന്നി ഉത്രം...

എടക്കുന്നി ഉത്രം വിളക്ക് ഇന്ന്

text_fields
bookmark_border
ഒല്ലൂർ: എടക്കുന്നി ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിലെ ഉത്രം വിളക്ക് ഇന്ന് ആഘോഷിക്കും. ആറാട്ട്പുഴ പുരം കഴിഞ്ഞ് ഭഗവതി എത്തുന്നതോടെ വിളക്കിന് ആരംഭമായി. രാവിലെ ഒമ്പതിന് കൊടിക്കൽപറ, വൈകിട്ട് ആറിന് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന തുടർന്ന് ഒല്ലൂർ സ​െൻററിലേക്ക് അഞ്ച് ആനയുടെ പൂരം എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവയും രാത്രി 11.30ന് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിപ്പ്, തുടർന്ന് എടക്കുന്നി പഞ്ചാരി അരങ്ങേറും. ശനിയാഴ്ച രാവിലെ ദേവീദേവന്മാർ ഉപചാരം ചൊല്ലിപിരിയുന്നതോടെ ഉത്രം വിളക്കിന് സമാപനമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story