Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:14 AM IST Updated On
date_range 29 March 2018 11:14 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
അതിരപ്പിളളി വാച്ചുമരം ആദിവാസി കോളിനി: സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ - 11.00 തൃശൂർ എൻ.ജി.ഒ യൂനിയൻ ഹാൾ: ബാങ്ക് ജീവനക്കാരുടെ 60 മണിക്കൂർ അഖണ്ഡ സത്യഗ്രഹ സംഘാടകസമിതി രൂപവത്കരണ യോഗം - 5.30 സാഹിത്യ അക്കാദമി ഹാൾ: സി.എം.പി പാർട്ടി കോൺഗ്രസ് സ്വാഗതസംഘം രൂപവത്കരണം - 3.00 കേരളവർമ കോളജ് മൈതാനി: അണ്ടർ 23 ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് - 9.00 നെടുപുഴ കസ്തൂർബ വൃദ്ധസദനം ഹാൾ: നടൻ ചിത്രമോഹൻ അനുസ്മരണം - 10.00 ഗുരുവായൂർ കരുണ ഹാൾ: മലബാർ രാമൻനായർ സ്മാരക പുരസ്കാര സമർപ്പണം - 10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story