Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരക്കൊമ്പ് വീണ്...

മരക്കൊമ്പ് വീണ് മേൽക്കൂര തകര്‍ന്നു

text_fields
bookmark_border
തിരുവില്വാമല: പഞ്ചായത്ത് എട്ടാം വാർഡ് പട്ടിപ്പറമ്പിൽ ആൽമരക്കൊമ്പ് പൊട്ടിവീണ് സമീപത്തെ കടയുടെ മേൽക്കൂര തകര്‍ന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് പട്ടിപ്പറമ്പ് മീനിക്കോട്ടിൽ സുബ്രഹ്മണ്യ​െൻറ കടയുടെ മേൽക്കൂരയിലേക്കാണ് ആല്‍മരെക്കാമ്പ് പൊട്ടിവീണത്.
Show Full Article
TAGS:LOCAL NEWS 
Next Story