Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി ഉപവാസം

ബി.ജെ.പി ഉപവാസം

text_fields
bookmark_border
പടിയൂര്‍: സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുക, ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പടിയൂര്‍ പഞ്ചായേത്താഫിസിന് മുന്നില്‍ ബി.ജെ.പി അംഗങ്ങൾ ഉപവസിച്ചു. ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻറ് ടി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, വേണു, ആര്‍.എസ്.എസ് ജില്ല ബൗദ്ധിക് പ്രമുഖ് ഇ.പി. ഉണ്ണികൃഷ്ണന്‍, മനോജ് വാലുപറമ്പില്‍, കെ.പി. വിഷ്ണു, അഖിലേഷ് വിശ്വനാഥന്‍, ബിജു വർഗീസ്, സിനി രവീന്ദ്രന്‍, ശരത്ത് കോപുള്ളി പറമ്പില്‍, സജി പള്ളത്ത്, അനുപ് മാമ്പ്ര, ശ്രീജിത്ത് മണ്ണായി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story