Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ പ്രതിഷേധ പ്രകടനം

text_fields
bookmark_border
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാറി​െൻറ മദ്യനയത്തിനെതിരെ മഹിള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രഫ. സാവിത്രി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ നിമ്യ ഷിജു, ഡി.സി.സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ബെറ്റി ജോസ്, ആനി, ഖദീജ, സിന്ധു അജയന്‍, നീതു, ഹാജിറ എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ബെന്‍സി ഡേവിസ് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story