Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right126 പദ്ധതികൾക്ക്...

126 പദ്ധതികൾക്ക് അംഗീകാരം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മതിലകം ഗ്രാമപഞ്ചായത്തി​െൻറ 126 പദ്ധതികൾക്ക് ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗീകാരം നൽകി. 6.58 കോടി രൂപയാണ് അടങ്കൽ തുക. 46.49 ലക്ഷം രൂപ ഭവന പദ്ധതിക്കും 25 ലക്ഷം രൂപ പൊതു കളിസ്ഥലത്തിനും 10 ലക്ഷം രൂപ ഫ്ലാറ്റ് സമുച്ചയത്തിന് ഭൂമി വാങ്ങാനും വകയിരുത്തി. വയോജനങ്ങൾക്കും അംഗ പരിമിതർക്കും ഭിന്നശേഷിക്കാർക്കും എസ്.സി വിഭാഗത്തിനും തുടങ്ങി എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്നും പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story