Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെണ്ട കൊട്ടുന്ന...

ചെണ്ട കൊട്ടുന്ന യന്തിരൻ കൗതുകമാകുന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: സൈക്കിൾ റിപ്പയർ കടയിൽ പിറവിയെടുത്ത . ലക്ഷണമൊത്ത യന്ത്രമനുഷ്യെനന്ന് പറയാനാവില്ലെങ്കിലും കക്ഷി എടവിലങ്ങിലെ താരമായി മാറുകയാണിപ്പോൾ. എടവിലങ്ങ് ചന്തയിൽ സൈക്കിൾ വർക്ക്ഷോപ്പ് നടത്തുന്ന കുഞ്ഞയിനി സ്വദേശി ആലഞ്ചേരി എം.എസ്. നിസാറാണ് യന്തിര​െൻറ സൃഷ്ടിക്ക് പിറകിൽ. ഏകദേശം ആറടി ഉയരമുള്ള റോബോട്ടാണ് ഇദ്ദേഹത്തി​െൻറ കരവിരുതിൽ ചെണ്ടക്കൊട്ടി നിൽക്കുന്നത്. സമീപത്തെ കടയുടെ ഉദ്ഘാടനത്തിന് കൗതുകമുള്ള ഒരു വസ്തു വേണം എന്ന സംസാരത്തിൽ നിന്നാണ് നിസാറിന് ഇങ്ങനെയൊരു ആശയം ഉദിക്കുന്നത്. 27 ദിവസം കൊണ്ട് സൈക്കിൾ റിപ്പയറിങ് ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളിലായിരുന്നു നിർമാണം. യന്തിര​െൻറ ആശയം ലഭിക്കാനിടയായ ഉദ്ഘാടന ചടങ്ങിൽ ചെണ്ടകൊട്ടാനും യന്തിരൻ എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story