Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹരമായി തറക്കൽ പൂരം

ഹരമായി തറക്കൽ പൂരം

text_fields
bookmark_border
ചേർപ്പ്: ആറാട്ടുപുഴ പൂരത്തി​െൻറ ഭാഗമായി നടന്ന തറക്കൽ പൂരം കാണികൾക്ക് ഹരമായി. വൈകീട്ട് ആറിന് ശേഷം ചെമ്പട കൊട്ടി ഒമ്പത് ആനകളുടെ അകമ്പടിയോടെ ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിച്ചു. നിരവധി പേർ ഈ സമയം കൂട്ട പറ നിറച്ചു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളത്തിൽ നൂറിലധികം കലാകാരൻമാർ പങ്കെടുത്തു. പഞ്ചവാദ്യത്തി​െൻറ അകമ്പടിയോടെ തൊട്ടി പാൾ ഭഗവതിയും ചെറുശ്ശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ ഊരകത്തമ്മ തിരുവടിയും എഴുന്നള്ളിച്ചെത്തി മേളങ്ങൾക്ക് ശേഷം വെട്ടിക്കെട്ട് നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story