Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡിജിറ്റൽ സാക്ഷരത യജ്ഞം

ഡിജിറ്റൽ സാക്ഷരത യജ്ഞം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത്, കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് എന്നിവ സംയുക്തമായി അഞ്ചാം വാർഡിൽ സമ്പൂർണ തുടങ്ങി. പൂവത്തുംകടവ് ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി.കെ. രമേശ്ബാബു ഉദ്‌ഘാടനം ചെയ്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് പ്രസിഡൻറ് ഷാനവാസ് മുഖ്യാഥിതിയായിരുന്നു. മേജർ ജനറൽ പി. വിവേകാന്ദൻ, അമീന അൻവർ, കെ. രഘുനാഥ്, എൻ. ഉണ്ണികൃഷ്ണൻ, എം.എസ്. മോഹനൻ, ലിനി, എൻ.ആർ. ജിജു, ഷീജ, പി. അമൃത കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story