Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമാധി ദിനാചരണം

സമാധി ദിനാചരണം

text_fields
bookmark_border
ചാലക്കുടി: ശിവഗിരി മഠം പ്രസിഡൻറും ചാലക്കുടി ഗായത്രി ആശ്രമം സ്ഥാപകനുമായ ഗീതാനന്ദ സ്വാമികളുടെ 24ാം സമാധി ദിനം ആചരിച്ചു. സ്മൃതി സമ്മേളനം എഴുത്തുകാരൻ എം.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. ഗായത്രി സുവർണൻ, ഗോപൻ മുവാറ്റുപുഴ, കെ.എൻ. ബാബു കൊരട്ടി, ജയപാലൻ അങ്കമാലി എന്നിവർ സംസാരിച്ചു. പുളിക്കക്കടവ് റോഡ് നവീകരണത്തിന് നടപടി ചാലക്കുടി: കൊരട്ടി -പുളിക്കക്കടവ് റോഡ് നവീകരണത്തിന് ഭരണാനുമതി ലഭിച്ചു. 2017--'18 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 2.90 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചതെന്ന് ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story