Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമരജ്വാല സംഗമം ഇന്ന്​

സമരജ്വാല സംഗമം ഇന്ന്​

text_fields
bookmark_border
മാള: ചാലക്കുടി പുഴയെ മലിനീകരണത്തിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അന്നമനട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നമനടയിൽ ബുധനാഴ്ച സമരജ്വാല സംഗമം നടത്തും. ഹരീസ് വാസുദേവൻ ഉദ്ഘാടനം ചെയ്യും. എ. ജയശങ്കർ, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. വസന്തകുമാർ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story