Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാദ്യോപകരണങ്ങള്‍ നൽകി

വാദ്യോപകരണങ്ങള്‍ നൽകി

text_fields
bookmark_border
എറിയാട്: ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽപെടുത്തി വാദ്യകലാകാരന്മാരുടെ സംഘത്തിന് . ചെണ്ട, കൊമ്പ്, ഇലത്താളം, നന്തുണി, ഈഴാറ എന്നിവ ഉള്‍പ്പെടെ ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് പി.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സുഗത ശശിധരന്‍, വി.എ. സബാഹ്, അംബിക ശിവപ്രിയന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. ബാലന്‍, പി.എ. താജു, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story