Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമമ്മി ആൻഡ്​ മി; ഓഡീഷൻ

മമ്മി ആൻഡ്​ മി; ഓഡീഷൻ

text_fields
bookmark_border
തൃശൂർ: അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തി​െൻറ ആഴവും അവരുടെ കഴിവുകളും പരിശോധിക്കുന്നതിനും അവ മാറ്റുരക്കാനുമായി ഡിസ്ട്രിക്ട് ലയണസ് ഫോറം സംഘടിപ്പിക്കുന്ന മമ്മി ആൻഡ് മി 2018 സ്റ്റാർ കോണ്ടസ്റ്റി​െൻറ ഓഡീഷൻ ഇന്നും നാളെയും നടക്കും. തൃശൂർ പുഴയ്ക്കലുള്ള ശോഭാ സിറ്റി ക്ലബ് ഹൗസ് ഹാളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് ഓഡീഷൻ. തിരഞ്ഞെടുക്കുന്നവർക്ക് ഏപ്രിൽ അഞ്ചിന് തൃശൂർ ലുലു ഇൻറർനാഷനൽ കൺവെൻഷൻ സ​െൻററിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് കാഷ് ൈപ്രസും മറ്റ് സമ്മാനങ്ങളും ഉണ്ടാകും. വിവരങ്ങൾക്ക്- 79023 15204.
Show Full Article
TAGS:LOCAL NEWS 
Next Story