Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായലിലെ പ്ലാസ്​റ്റിക്​ ...

കായലിലെ പ്ലാസ്​റ്റിക്​ മാലിന്യങ്ങള്‍ നീക്കി

text_fields
bookmark_border
മുരിയാട്: എ.കെ.ജി ദിനത്തോടനുബന്ധിച്ച് സി.പി.എം പ്രവർത്തകർ മുരിയാട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി. പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ല പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story