Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 11:02 AM IST Updated On
date_range 23 March 2018 11:02 AM ISTകെ.എസ്. സരസുവിന് ഗുരുപ്രിയ പുരസ്കാരം
text_fieldsbookmark_border
മാള: കുഴൂര്‍ ഗവ. ഹൈസ്കൂളിലെ ഗണിതാധ്യാപിക കെ.എസ്. സരസുവിന് വീണ്ടും അവാര്‍ഡിെൻറ തിളക്കം. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂള്‍ അധ്യാപികക്കുള്ള ഗുരുപ്രിയ അവാര്‍ഡാണ് ലഭിച്ചത്. വെള്ളിയാഴ്ച ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഗണിത ശാസ്ത്രമേളയില്‍ -ദേശീയ തലങ്ങളിലടക്കം മികച്ച പ്രകടനം നടത്തി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോട്ടോ: കുഴൂര്‍ ഗവ. ഹൈസ്കൂളിലെ ഗണിതാധ്യാപിക കെ.എസ്. സരസു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story