Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേലൂർ പഞ്ചായത്ത്...

മേലൂർ പഞ്ചായത്ത് ബജറ്റ്: ഭവന നിർമാണത്തിന് ഊന്നൽ

text_fields
bookmark_border
ചാലക്കുടി: ഭവന നിർമാണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻതൂക്കം നൽകി മേലൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡൻറ് എം.എസ്. സുനിത അവതരിപ്പിച്ച 2018-'-19 വർഷത്തെ ബജറ്റിൽ ആകെ വരവ് 24.17 കോടി വരവും 23.94 കോടി ചെലവും 22,36,791 രൂപ മിച്ചവുമാണ് ഉള്ളത്. ലൈഫ് ഭവനപദ്ധതിക്ക് മൂന്ന് കോടി രൂപയും കമ്യൂണിറ്റി ഹാൾ കം ഇൻഡോർ സ്റ്റേഡിയത്തിന് മൂന്ന് കോടിയും കൃഷി, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 1.3 കോടിയും ദാരിദ്ര്യ ലഘൂകരണത്തിന് രണ്ട് കോടിയും സമ്പൂർണ വൈദ്യുതീകരണത്തിനും തെരുവുവിളക്കുകൾക്കും അരക്കോടിയും നീക്കിവെച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story