Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാങ്കേതിക സർവകലാശാല...

സാങ്കേതിക സർവകലാശാല സ്​റ്റാറ്റ്യൂട്ട് നടപ്പിലാക്കുക ^ഫ്രറ്റേണിറ്റി മൂവ്മെൻറ്

text_fields
bookmark_border
സാങ്കേതിക സർവകലാശാല സ്റ്റാറ്റ്യൂട്ട് നടപ്പിലാക്കുക -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തൃശൂർ: സാങ്കേതിക സർവകലാശാല സ്റ്റാറ്റ്യൂട്ട് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻജിനീയറിങ് വിദ്യാർഥികൾ കൃഷിമന്ത്രി വി.എസ്‌. സുനിൽ കുമാർ, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, എം.എൽ.എമാരായ ഇ.ടി ടൈസൺ, യു.ആർ. പ്രദീപ്‌ എന്നിവർക്ക്‌ നിവേദനം നൽകി. സാങ്കേതിക സർവകലാശാല രൂപവത്കരിച്ച്‌ മൂന്ന് വർഷം പിന്നിട്ടിട്ടും സ്റ്റാറ്റ്യൂട്ട് രൂപവത്കരണം എങ്ങുമെത്തിയിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ 140 എം.എൽ.എ മാർക്കും നിവേദനം നൽകും. ജില്ല പ്രസിഡൻറ് ഒ.എച്ച്. മുഹ്സിന, സെക്രട്ടറി സുഹൈബ്‌ അലി, വൈസ്‌ പ്രസിഡൻറ്‌ ജസീം, പ്രിൻസ്‌, സെക്രട്ടറിമാരായ അഫ്സൽ, സുഹൈൽ, മസ്‌ഹൂദ്‌ അലി, ജില്ല സെക്രേട്ടറിയറ്റ്‌ അംഗങ്ങളായ ഷാഹിൽ, മുബാറക്ക്‌, അഷ്ഫാഖ്‌ അഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story