Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎറിയാട് പഞ്ചായത്ത്...

എറിയാട് പഞ്ചായത്ത് ബജറ്റ്: മാലിന്യ സംസ്കരണത്തിന്​ ഉൗന്നൽ

text_fields
bookmark_border
എറിയാട്: മാലിന്യ സംസ്കരണത്തിനും പ്രകൃതി വിഭവ സംരക്ഷണത്തിനും ഊന്നൽ നൽകുന്ന എറിയാട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് പി.എം. അബ്ദുല്ല അവതരിപ്പിച്ചു. 4.78 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. സമ്പൂർണ പാർപ്പിട പദ്ധതിക്ക് രണ്ട് കോടി അഞ്ച് ലക്ഷം, കാർഷിക മേഖലക്ക് 1.92 കോടി സ്ത്രീ ശാക്തീകരണത്തിന് 30 ലക്ഷം ശിശു വികസനത്തിന് 1.06 കോടി രൂപയുമാണ് വകയിരുത്തിയത്. 26.85 കോടി രൂപ വരവും 26.62 കോടി ചെലവും 23 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പ്രസിഡൻറ് പ്രസാദിനി മോഹൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story