Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:47 AM GMT Updated On
date_range 17 March 2018 5:47 AM GMTഉപഭോക്തൃ ദിനാചരണം
text_fieldsbookmark_border
തൃശൂർ: കൺസ്യൂമർ കെയർ സെൻറർ ഓഫ് കേരള നടത്തിയ ഉപഭോക്തൃദിനാചരണം തോമസ് കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജേക്കബ് പുതുശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.െക. ജനാർദനൻ, കെ. രാധാകൃഷ്ണൻ, സി.ആർ. ഗിരിജൻ ആചാര്യ, എം.എസ്. സുശീലമണി, ഫ്രാൻസിസ് പുലിക്കോട്ടിൽ, ഇ.വി. മനോഹരൻ, വിൽസൻ പണ്ടാരവളപ്പിൽ, കെ.ജി. രാമചന്ദ്രൻ, അനില രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പുസ്തക വിതരണം തൃശൂർ: സാഹിത്യ പ്രവർത്തക സംഘം നടത്തുന്ന 'കൃതി'അന്താരാഷ്്ട്ര പുസ്തകോത്സവത്തിെൻറ ഭാഗമായി അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എച്ച്.എസ്.എസ് വിദ്യാർഥികൾക്ക് പുസ്തകം വിതരണം ചെയ്തു. സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ ബ്ലിസൻ സി. ഡേവിസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ വി.എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.വി. രാമദാസ്, ബാങ്ക് മാനേജിങ് ഡയറക്ടർ ഐ.പി. മിനി, ശ്രീജ പെങ്ങാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story