Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് കടന്നു

text_fields
bookmark_border
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം ചാക്യാര്‍ റോഡില്‍ കളഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിനി മിനി വാസുദേവ​െൻറ രണ്ട് പവ‍​െൻറ മാലയാണ് ബൈക്കില്‍ വന്ന രണ്ടുപേര്‍ പൊട്ടിച്ചത്. കറുത്ത ബൈക്കില്‍ എത്തിയ രണ്ടുപേരാണ് മോഷ്ടാക്കള്‍ എന്ന് ഇവർ പറഞ്ഞു. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.ഐ കെ.എസ്. സുശാന്ത് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story