Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:11 AM IST Updated On
date_range 17 March 2018 11:11 AM ISTഇന്നത്തെ പരിപാടി
text_fieldsbookmark_border
കോർപറേഷൻ കൗൺസിൽ ഹാൾ: കൗൺസിൽ യോഗം-11.30 തേക്കിൻകാട് മൈതാനം തെക്കേഗോപുരനട: ജനാധിപത്യസംഗമം-4.30 ടൗൺഹാൾ: യുവജനക്ഷേമബോർഡ് യുവപ്രതിഭ പുരസ്കാര സമർപ്പണം-6.30 ലുലു ഇൻറർനാഷനൽ കൺവെൻഷൻ സെൻറർ: ജ്യോതി എൻജിനീയറിങ് കോളജ് ക്രിസ്റ്റൽ ജൂബിലി സമാപനം-3.30 മംഗള ടവേഴ്സ്: പാരിസ്ഥിതിക പുനഃസ്ഥാപന പദ്ധതി കുറുമാലിപ്പുഴ ഉപനദീതടം പുസ്തക പ്രകാശനവും ശിൽപശാലയും-10.00 സാഹിത്യ അക്കാദമി :ബഷീർവേദി: ഡോ.പൗലോസ് മാർ പൗലോസ് ദിനാചരണം-5.00 ലളിതകലാ അക്കാദമി ആർട്ട്ഗാലറി:കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണെൻറ കണ്ണിറുക്കി കാലം ചിത്രപ്രദർശനം ഉദ്ഘാടനം-5.00 അമല മെഡിക്കൽ കോളജ്: ഫിസിയോ തെറപ്പി ശിൽപശാല-10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story