Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. റോസ്​മേരി വിൽസൺ...

ഡോ. റോസ്​മേരി വിൽസൺ വാഗ്​ഭട പുരസ്​കാരം ഏറ്റുവാങ്ങി

text_fields
bookmark_border
തൃശൂർ: ഭാരതീയ ചികിത്സ വകുപ്പിലെ സ്വകാര്യ മേഖലയിലെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള വാഗ്ഭട പുരസ്കാരം ഡോ. റോസ്മേരി വിൽസണ്. തൃപ്പൂണിത്തുറ ആയുർവേദ കോളജിൽനിന്ന് പഠനം പൂർത്തിയാക്കി കുഴൂരി​െൻറ വൈദ്യ കുടുംബത്തിലേക്ക് എത്തിയ ഇവർ കെ.പി. പത്രോസ് വൈദ്യ​െൻറ കീഴിലാണ് പാരമ്പര്യ ചികിത്സ പഠിച്ചത്. കെ.പി. പത്രോസ് വൈദ്യ​െൻറ മകനും വൈദ്യശാല മാനേജിങ് ഡയറക്ടറുമായ കെ.പി. വിൽസനാണ് ഭർത്താവ്. കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആശുപത്രിയുടെ ചീഫ് ഫിസിഷ്യനാണ് ഡോ. റോസ്മേരി. മക്കൾ: പാട്രസ് (കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാല ഡയറക്ടർ), ഡോ. മരിയ പാട്രസ്, ഡോ. മേരി ആൻ കുരുവിള.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story