Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

text_fields
bookmark_border
തൃശൂർ: ചേറൂർ റോഡി​െൻറ െമക്കാഡം ടാറിങ് പ്രവൃത്തി തുടങ്ങുന്നതിനാൽ ശനിയാഴ്ച മുതൽ ചെമ്പുക്കാവ് മുതൽ പള്ളിമൂലവരെ പണി തീരുന്നത് വരെ വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഈ റോഡിലൂടെയുള്ള വാഹനങ്ങൾ തൃശൂർ-ഷൊർണൂർ റോഡിൽ പ്രവേശിച്ച് വിയ്യൂർ പവർഹൗസ് വഴി പള്ളിമൂല ജങ്ഷനിലും തിരിച്ചും ഗതാഗതം നടത്തണമെന്നും പാതയോരത്തെ പാർക്കിങ് നിരോധിച്ചതായും അസി.എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story